Defence ministry deleted all files related to china from website | Oneindia Malayalam

2020-10-08 718

Defence ministry deleted all files related to china from website
2017 മുതലുള്ള എല്ലാ റിപ്പോര്‍ട്ടുകളും പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റമുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകളാണ് നീക്കം ചെയ്തത്.